കൊട്ടാരക്കരയിൽ ആനക്കൊമ്പിൽ തീർത്ത ദണ്ടുമായി പ്രതികൾ പിടിയിൽ
കൊട്ടാരക്കരയിൽ ആനക്കൊമ്പിൽ തീർത്ത ദണ്ടുമായി പ്രതികൾ പിടിയിൽ . സൂനസ് മന്ദിരം വെളിയം 43 വയസ്സുള്ള സുകു,അരുൺ ഭവൻ കൊട്ടാരക്കര 30 വയസുള്ള അരുൺ എന്നിവരെ പത്തനാപുരം ഫ്ലയിങ് സ്ക്വാഡും അഞ്ചൽ റേഞ്ച് ഫോറെസ്റ്റ് ഓഫീസ് സ്റ്റാഫ് അംഗങ്ങൾ ചേർന്നാണ് പ്രതികളെ പിടിക്കൂടിയത്. അഞ്ചൽ റേൻജ് ഓഫീസർ ദിവ്യാ എസ്, പത്തനാപുരം സ്‌ക്വാഡ് റേഞ്ച് ഓഫീസർ നിസാം എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്. വില്പനക്ക് വേണ്ടി സുകുവിന്റെ കൈയിൽ ആനകൊമ്പിൽ തീർത്ത ദണ്ട് ഉണ്ടെന്ന് അറിഞ്ഞ്…


