
കുളത്തുപ്പുഴ ടോറസ് ലോറിയും, ഓട്ടോ പിക് അപ്പ് ഉം കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.
തിരുവനന്തപുരം തെങ്കാശി റോഡിലെ കുളത്തുപ്പുഴ കണ്ടഞ്ചിറ വളവിൽ ടോറസ് ലോറിയും, ഓട്ടോ പിക് അപ്പ് ഉം കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. മീൻ വില്പന നടത്തുന്ന മൈലമൂട് സ്വദേശി തടത്തരികത്ത് വീട്ടിൽ ഷാജഹാന് ആണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മീൻ വില്പന കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന ഷാജഹാൻ ഓടിച്ച പിക് അപ്പ് ഓട്ടോ യും, തമിഴ്നാട്ടിൽ സിമെന്റ് എടുക്കുവാൻ പോയ ടോറസ് ലോറിയും ആണ് കൂട്ടിയിടിച്ചത്. വലിയ വാഹനങ്ങൾക്കു ശെരിയായ രീതിയിൽ വളവുകളിൽ തിരിയാൻ ബുദ്ധിമുട്ട്…