ചിതറപോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്;പൊതുജനങ്ങൾ പ്രയോജന പെടുത്തുക

ചിതറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പെറ്റി കേസുകളുടെ അദാലത് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നടന്നു വരുന്നു. പെറ്റി കേസുകൾ ഉള്ളവർ ജനുവരി 31 മുൻപ് ചിതറ സ്റ്റേഷനുമായി ബന്ധപ്പെട്ട് കോടതിയിൽ ഫൈൻ അടക്കവുന്നതാണ്.

Read More
error: Content is protected !!