ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ചിതറ പഞ്ചായത്തിൽ ബന്ദി പൂ കൃഷിക്ക് തുടക്കംകുറിച്ചു..
ചിതറ :ചിതറ ഗ്രാമപഞ്ചായത്തിന്റെ യും ചിതറ കൃഷിഭവന്റെ യും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും, നേതൃത്വത്തിൽ പൂപ്പൊലി 2023 എന്ന പേരിൽ ചിതറ പഞ്ചായത്തിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ചതുപ്പ് ഇടപ്പണ, ചക്കമല തുടങ്ങിയ പ്രദേശങ്ങളിൽ പൂ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നു. പുഷ്പകൃഷിയുടെ നടീൽ ഉത്ഘാടനം അരിപ്പ വാർഡിൽ ശ്രീമാൻ സുരേഷിന്റെ കൃഷിയിടത്തിൽ ഒരുക്കിയ പൂ പാടത്തു അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രിജിത്ത്. പി. അരളീവനത്തിന്റെ അധ്യക്ഷതയിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ…


