ചിതറ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ തലപ്പത്ത് അബ്ദുൽ ഹമീദ്

ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അബ്ദുൽ ഹമീദിനെ തിരഞ്ഞെടുത്തു. ഇന്ന് ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമലതല ഏറ്റെടുത്തു.ഇടത് പക്ഷ സഹകരണ മുന്നണി വിജയിച്ച ബാങ്കിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ വ്യക്തി കൂടിയാണ് സിപിഎം പാനലിൽ നിന്ന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഹമീദ്. 4057 വോട്ടുകളാണ് അബ്ദുൽ ഹമീദ് നേടിയെടുത്തത്. സിപിഐ പാനലിൽ നിന്നും വിജയിച്ച സി പി ജെസ്സിനും വൈസ് പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തു ….

Read More
error: Content is protected !!