
കോളേജ് വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവം; പ്രതിയെന്ന് ആരോപിക്കുന്ന ചിതറ സ്വദേശി ഒളിവിൽ
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥ് (21) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപാഠികളടക്കം 12 വിദ്യാർത്ഥികളുടെ പേരിൽ റാഗിങ്ങിന് കേസെടുത്തു. 12പേരെയും കോളേജിൽ നിന്നും സസ്പെന്റ് ചെയ്തു.പ്രതികൾ ഒളിവിലാണ്അന്വേഷണം കൊല്ലം ചിതറ കിഴക്കുംഭാഗം സ്വദേശിയായ ആർ എസ്സ് കാശിനാഥനിലേക്കും നീങ്ങുന്നത്.അന്വേഷണ ഉദ്യോഗസ്ഥനായ കൽപറ്റ DYSP ടി എൻ സജീവ് കഴിഞ്ഞ ദിവസം ചിതറ കിഴക്കുംഭാഗം അമ്പലംമുക്ക് റോഡിലുളള കാശിനാഥന്റെ വീട്ടിലെത്തി.കാശിനാഥൻ ഉൾപ്പെടെയുളള പത്രണ്ടുപേർ സിന്ദാർത്ഥിനെ കോളേജിന് സമീപത്തുളള പാറയ്ക്ക് മുകളിൽ കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു എന്നാണ്…