അഞ്ചൽ ബൈപ്പാസിൽ യുവാവിന്റെ തലയിലൂടെ റോഡ് ഡോളർ കയറി യുവാവ് മരിച്ചു

കൊല്ലം അഞ്ചൽ ബൈപാസിൽ രാത്രി11:30ക്കാണ് ദാരുണമായ അപകടം സംഭവിച്ചത്. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിമല രാജേന്ദ്രൻ ദേമ്പതികളുടെ മകൻ വിനോദ് (37)ആണ് മരിച്ചത്. വിനോദ് റോഡ് ഡോളറിന്റെ മുന്നിൽ കിടക്കുകയായിരുന്നു എന്നാണ് ഓപ്പറേറ്റർ പോലീസിനോട് പറഞ്ഞത്. ബൈപ്പാസിൽ വേറെ വെളിച്ചം ഇല്ലാതിരുന്നതിനാൽ വിനോദിനെ കണ്ടില്ല എന്നാണ് ഓപ്പറേറ്റർ പറഞ്ഞത്. മൃതദേഹത്തിന് അടുത്ത് കിടന്നിരുന്ന മൊബൈലിന്റെ സഹായത്തോടെയാണ്  മരിച്ചത് വിനോദ് എന്ന് കണ്ടെത്താൻ കഴിഞ്ഞത് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം  പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരസ്യങ്ങൾ നൽകാൻ…

Read More

അഞ്ചലിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. 65 വയസുള്ള ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യത്തിന് ശേഷം മുറിയുടെ വാതിലടച്ച് ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു….

Read More

അഞ്ചൽ അലയമൺ റോഡിൽ അപകടം 17 കാരൻ മരിച്ചു

അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്. അഞ്ചൽ അലയമൺ റോഡിൽ സിഗ്മ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്. ഓഡിറ്റോറിയത്തിൽ കയറുകയായിരുന്ന കാറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

അറിയിപ്പ് ; കാണ്മാനില്ല

സബീർ 22 വയസ്സ്.ഇന്നലെ മുതൽ സബീറിനെ അഞ്ചൽ കരുകോണിൽ നിന്നും കാണ്മാനില്ല. കണ്ടു കിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പരുകളിലോ , അടുത്തുളള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.. 808636956580756264629567292195 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!