അഞ്ചലിൽ വീട്ടമ്മയും ആൺ സുഹൃത്തും തീ കൊളുത്തി മരിച്ച നിലയിൽ

അഞ്ചൽ തടിക്കാട്ടിൽ വീട്ടമ്മയും വിവാഹിതനായ സുഹൃത്തും തീ കൊളുത്തി മരിച്ച നിലയിൽ. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് സംഭവം നടന്നത് എന്നാണ് പറയുന്നത്. പണം ഇടപാടാണ് സംഭവത്തിന് പിന്നിൽ എന്നും പറയുന്നു. തടിക്കാട് സ്വദേശിനിയായ വീട്ടമ്മയുടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്. കുട്ടികളെ പുറത്തേക്ക് തള്ളിമാറ്റി കതക് ലോക്ക് ചെയ്തതിനുശേഷം ബിജു പെട്രോൾ ഒഴിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.. ഫിംഗർ പ്രിന്റ് വിദഗ്ധരും കൂടുതൽ പോലീസും സ്ഥലത്തെത്തി സ്ഥിതി വിവരങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ കൃത്യമായ…

Read More

അഞ്ചലിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

അഞ്ചൽ വടമൺ സ്കൂളിന് സമീപമാണ് അമിത വേഗത്തിൽ എത്തിയ ചാമക്കാല എന്ന സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. സ്കൂൾ വിദ്യാർത്ഥികളും തൊഴിലാളികളും അടങ്ങുന്ന ഏകദേശം അൻപതോളം യാത്രക്കാരുമായി പോയ ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത് . പരിക്ക് പറ്റിയവരെ അഞ്ചൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അഞ്ചലിൽ അങ്കണവാടി കുട്ടിയോട് സഹപാഠിയായ കുട്ടിയുടെ അച്ഛമ്മയുടെ ക്രൂരത

അഞ്ചൽ നെട്ടയത്താണ് സംഭവം . അങ്കണവാടി കുട്ടികൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന നേരം തൊട്ടടുത്തിരുന്ന കുട്ടിയുടെ കൈയ്യിൽ, ദേഹോപദ്രവം ഏറ്റ കുട്ടിയുടെ കൈ തട്ടുകയും കയ്യിലിരുന്ന സ്പൂൺ കുട്ടിയുടെ ചുണ്ടിൽ തട്ടി കുട്ടി കരയുകയും ചെയ്തു. അങ്കണവാടിയുടെ അടുത്ത് താമസിച്ചു വന്നിരുന്ന കരഞ്ഞ കുട്ടിയുടെ അച്ഛമ്മ എത്തി കൈയ്യിൽ തട്ടിയ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. “എന്റെ കുട്ടിക്ക് വേദനിച്ചില്ലേ നിനക്കും നോവണം” എന്ന് പറഞ്ഞായിരുന്നു ഉപദ്രവം , ചുണ്ടിൽ സ്പൂൺ തട്ടിയ കുട്ടിയുടെ മാതാ പിതാക്കൾ വിദേശത്താണ് .കുട്ടിയുടെ…

Read More

അഞ്ചലിൽ പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർ ആശുപത്രിയിൽ

അഞ്ചൽ പഞ്ചായത്തിലെ ഏറം, ഒറ്റതെങ് , പനയഞ്ചേരി  എന്നീ മേഖലകളിലാണ് പേപ്പട്ടി നിരവധി പേരെ ആക്രമിച്ചത് .   വീട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഉൾപ്പെടെ കടിച്ചു എന്നുള്ള വിവരമാണ് അറിയാൻ കഴിഞ്ഞത്.   നാല് പേർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി അവിടെ നിന്നും ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അറിയിപ്പ് നൽകി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഞ്ചലിൽ ഏഴോളം വരുന്ന സംഘം വീട് കയറി അക്രമം; അക്രമിച്ചത് മടത്തറ സ്വദേശികളെന്ന് ആരോപണം

അഞ്ചൽ ഈസ്റ്റൻ വില്ലയിൽ  സലീമിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെ അക്രമം ഉണ്ടായത്. വീടിന്റെ മുന്നിൽ കിടന്ന കാറും ജനാലയും കതകും അക്രമികൾ അടിച്ചു തകർത്തതായി സലീം പറയുന്നു. വീടിന്റെ സമീപം താമസിക്കുന്ന സുധീറെന്ന വ്യക്തിയുമായി സലീം ചെറിയ തോതിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഈ വാക്ക് തർക്കത്തിന്റെ വൈരാഖ്യമാണ് അക്രമത്തിന് പിന്നിലെന്ന് സലീം പറയുന്നു. സുധീറിന്റെ ബന്ധുക്കളായ മടത്തറ സ്വദേശികളെ ഇന്നലെ രാത്രി കൊണ്ട് വരികയും വീടിന്റെ മതിൽ ചാടി കടന്ന്…

Read More

അഞ്ചലിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം

അഞ്ചൽ പഞ്ചായത്തിലെ  പൊങ്ങുമുകളിൽ ആണ് കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം ഉണ്ടായത്. പൊങ്ങുമുകൾ നസറുദ്ദീന്റെ  വീട്ടിലാണ് നാശനഷ്ടം ഉണ്ടായത്. ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം തകർന്നു. സംഭവസ്ഥലത്ത്  വില്ലേജ് ഓഫീസറും  ജന പ്രതിനിധികളും എത്തി നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തി . സമീപ പ്രദേശങ്ങളിലും ചെറിയ തോതിൽ  നാശനഷ്ടം ഉണ്ടായിട്ടുണ്ട് . കൂടുതൽ നാശനഷ്ടം ഉണ്ടായത്  നസറുദ്ദീന്റെ വീട്ടിലാണ് വീടുകൾ മുഴുവൻ പൊട്ടിയ അവസ്ഥയാണ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നാട്ടിലെ കൈയ്യടി നേടി ഹരിതകർമ്മ സേനാംഗം;ഇവരെയല്ലേ മാതൃക അക്കേണ്ടത്

അഞ്ചൽ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗം അശ്വതിയാണ് നാടിന് മാതൃകയായത് . കളഞ്ഞുകിട്ടിയ 20,000 ത്തോളം രൂപ അഞ്ചൽ പോലീസിന്റെ സാനിത്യത്തിൽ ഉടമയ്ക്ക് കൈ മാറി ഈ യുവതി. നാട്ടിലെ പ്ലാസ്റ്റിക് പറക്കി ജീവിക്കുന്ന ഇവർ കൈയ്യിൽ കിട്ടിയ മറ്റൊരാളുടെ പണം ഉടമയുടെ കൈയ്യിൽ തന്നെ തിരികെ നൽകാൻ കാണിച്ച മനസ്സ് മാതൃകാപരം തന്നെയാണ്. കുളത്തുപ്പുഴ സ്വദേശി സൈനുദ്ദീന്റെ പണം അടങ്ങിയ പേഴ്‌സാണ് അഞ്ചൽ ചന്ത മുക്കിൽ വച്ചു നഷ്ടമായത്. ഈ പേഴ്‌സ് അശ്വതിയുടെ പക്കൽ ലഭിച്ച ഉടൻ…

Read More

അഞ്ചൽ ഏരൂർ ഭാരതീപുരത്ത് ടോറസ് ലോറി 
മറിഞ്ഞു

മെറ്റൽ കയറ്റി വന്ന ടോറസ് ലോറി  ബാരിക്കേട് തകർത്തു മറിയുകയായിരുന്നു.ആന്റണിയെന്ന  ആളുടെ വീടിന്റെ പുറക് ഭാഗത്തേക്കാണ് ലോറി മറിഞ്ഞത്. ആളപായമില്ല . ആന്റണിയുടെ വീടിന്റെ കിണർ മുഴുവൻ തകർന്ന അവസ്ഥയാണ് . വാഹനം വളരെ വേഗതയിൽ ആയിരുന്നു എന്നാണ്  ദൃക്‌സാക്ഷികൾ പറയുന്നത് .വീടിന്റെ അടുക്കള ഭാഗം മുഴുവൻ  മെറ്റിലുംപൊടിയും കാരണം മൂടിയ അവസ്ഥയാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഞ്ചൽ കുരുവികോണത്ത്  ശക്തമായ മഴയിൽ കാറിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു

ശക്തമായ മഴയിൽ അഞ്ചൽ കുരുവികോണത്ത്  കാറിന് മുകളിൽ മതിൽ ഇടിഞ്ഞു വീണ് കാറിന്റെ മുൻ ഭാഗം തകർന്നു. അഞ്ചൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആശ വർക്കർ സുജിതയുടെ വീട്ടിലെ സൈഡിൽ കെട്ടിയിരുന്ന മതിൽ ആണ് ഇടിഞ്ഞു വീണത്. ഇന്ന് ഉച്ചയോടെ ശക്തമായ മഴയാണ് അഞ്ചൽ, ചടയമംഗലം മേഖലയിൽ പെയ്തത്. അനവധി വീടുകളിൽ വെള്ളം കയറുകയും  കൃഷി നാശവും നാശനഷ്ടങ്ങളും ഇന്നും ഇന്നലെയുമായി പെയ്ത മഴയിൽ ഉണ്ടായിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഞ്ചലിൽ നിന്നും കാണാതായ  21 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചലിൽ നിന്നും കാണാതായ  21 കാരനെ മരിച്ച നിലയിൽ കണ്ടെത്തി . കഴിഞ്ഞ 5 ദിവസമായി കാണാതായഅഞ്ചൽ ഒറ്റത്തെങ്ങ് സ്വദേശി  സജിൻഷായുടെ ( 21 ) വാച്ച്, വസ്ത്രം, ചെരുപ്പ് ഇവ ബന്ധുക്കൾ തിരിച്ചറിഞ്ഞു :  കരവാളൂർ പുത്തുത്തടം ജംഗ്ഷന് സമീപം കേളൻകാവിലെ  സ്വകാര്യ വ്യക്തിയുടെകിണറ്റിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്.  മൃതദേഹം കുറഞ്ഞത് നാല് ദിവസത്തെ പഴക്കം ഉണ്ടാവുമെന്ന് കരുതുന്നു. ഈ വീട്ടിൽ ആൾ താമസമില്ല.  കിണറിന് സമീപം സംഘർഷം നടന്നതായി സംശയമുണ്ട്. സജിൻ ഷാ…

Read More
error: Content is protected !!