അക്ഷയസെന്ററുകളില്‍ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിലേയ്ക്കായി വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന

‘ഓപ്പറേഷന്‍ e-സേവ”- അക്ഷയസെന്ററുകളില്‍ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിലേയ്ക്കായി വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന അക്ഷയസെന്ററുകളില്‍ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിലേയ്ക്കായി e-സേവ എന്ന പേരില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് ഇന്ന് (04.08.2023) രാവിലെ 11.00 മണി മുതല്‍ ഒരേ സമയം സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാനസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ പ്രസ്തുത ഓഫീസുകളെ സമീപിക്കാതെയും താമസം കൂടാതെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അഴിമതി വിമുക്ത…

Read More
error: Content is protected !!