
ചിതറ സർവ്വീസ് സഹകരണ ബാങ്ക് പിടിച്ചടക്കി ഇടത് മുന്നണി
ചിതറ:ചിതറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതു സഹകരണ മുന്നണിക്ക് മികച്ച വിജയം. 5300 വോട്ടുകൾ എണ്ണിയതിൽ 4800 വോട്ടുകൾ നേടിയാണ് മിന്നും വിജയം നേടിയത്. സഹകരണ മുന്നണി സഹകരണ ബാങ്കിന്റെ ഭരണം പിടിച്ചെടുത്തു.