പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമിടിച്ച് ഐരക്കുഴി സ്വദേശി മരണപ്പെട്ടു ; വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ്
ചിതറ ഐരക്കുഴിയിൽ കഴിഞ്ഞ ദിവസം ഇരുചക്ര വാഹനങ്ങൾ തമ്മിൽ ഉണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വായോധികൻ മരണപ്പെട്ടു. കഴിഞ്ഞ ദിവസം 2 മണിയോട് കൂടി ആയിരുന്നു അപകടം സംഭവിച്ചത്. മടത്തറ ഗവ:ഹൈസ്ക്കൂളിൽ ക്ലർക്ക് ആയിരുന്ന പൗർണമി ഐരക്കുഴി വീട്ടിൽ അനിൽ കുമാർ (61) ആണ് ചികിത്സ കഴിയവേ മരണപ്പെട്ടത്. വാഹനം ഓടിച്ചിരുന്നത് SNHSS ചിതറ സ്കൂളിലെ +2 വിദ്യാർത്ഥികൾ ആയിരുന്നു.അനിൽ കുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു.ഉടൻ…


