
അനധികൃതമായി വിദേശ മദ്യം വിൽപ്പന നടത്തിയവരെ ചടയമംഗലം എക്സൈസ് പിടികൂടി
ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ വാളകം അമ്പലക്കര കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൂട്ടുത്തരവാദിത്വത്തോടെ വില്പന നടത്തിയ കുറ്റത്തിന് വാളകം അമ്പലക്കരയിൽ വച്ചു വാഴവിള പുത്തൻ വീട്ടിൽ വിശ്വംഭരൻ മകൻ സുദർശൻ . വാളകം അമ്പലക്കരയിൽ മാമ്പുഴ മേലതിൽ വീട്ടിൽ രാജൻ മകൻ 39 വയസ്സുള്ള വിനോദ് എന്നിവരെ പ്രതിയാക്കി ക്രൈം നമ്പർ 47/2024 u/s 55(i)& 55D of kerala abkari act 1 of…