Headlines

കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കടയ്ക്കൽ സ്വദേശി ഉൾപ്പെടെ മദ്രസ അധ്യാപകർ അറസ്റ്റിൽ

കൊച്ചുകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകർ അറസ്റ്റിൽ. നെടുമങ്ങാട് മദ്രസ നടത്തിയിരുന്ന ഉസ്താദുമാരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ സിദ്ധിഖ് (24), തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ(28), ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് റാസാളൾ(30) എന്നിവരാണ് പിടിയിലായത്. ഒരു വർഷമായി പ്രതികൾ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ മദ്രസ നടത്തി വരുകയായിരുന്നു. കൊച്ചു കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നു എന്ന് സി.ഡബ്ല്യു.സിയ്ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാപോലിസ് മേധാവി കിരൺ…

Read More
error: Content is protected !!