
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ; യുവാക്കൾ സഞ്ചരിച്ചത് കടയ്ക്കൽ സ്വദേശിയുടെ വാഹനം
KL 82 5419 എന്ന പൾസർ NS ന്റെ ആർ സി ഓണർ കടയ്ക്കൽ സ്വദേശി ഹരീഷ് എന്ന വ്യക്തിയുടെതാണ് . KSRTC ബസിനെ മറികടക്കുന്നതിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിനെ ചവിട്ടി വീഴ്ത്തുന്നതാണ് വൈറലാകുന്നു വീഡിയോ. വീഡിയോ വൈറലാകുന്നതോടെ എം വി ഡിയും കടയ്ക്കൽ പോലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയിൽ എടുത്തു . വാഹനം ഓടിച്ചത് RC ഓണർ ഹരീഷിന്റെ അനുജൻ ശ്രീകാന്ത് എന്നാണ് അറിയാൻ കഴിയുന്നത്. വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യും എന്നാണ് ആർ…