പ്രണയവിവാഹം ഇഷ്ടമായില്ല; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

പ്രണയവിവാഹം ഇഷ്ടമായില്ല; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രണയിച്ച് വിവാഹം കഴിച്ച യുവ ദമ്പതികളെ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്.ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്. ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം. ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു….

Read More
error: Content is protected !!