സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ചെല്ലുകയും സ്വർണ്ണാഭരണം തട്ടിയെടുക്കുകയും ചെയ്തയാളെ കുണ്ടറ പോലീസ് പിടികൂടി
കുണ്ടറ മേഖലയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ചെല്ലുകയും സ്വർണ്ണാഭരണം തട്ടിയെടുക്കുകയും ചെയ്ത ഷിബുവിനെ കുണ്ടറ പോലീസ് പിടിയിൽ. കേരളത്തിലുടനീളം തട്ടിപ്പ് നടത്തിവന്നിരുന്ന തട്ടിപ്പ് നടത്തിവന്നിരുന്ന കോപ്യാരി ഷിബു എന്ന് വിളിക്കപ്പെടുന്ന ഷിബു നായർ അറസ്റ്റിൽ കുണ്ടറ പോലീസ് സ്റ്റേഷനിൽ പരിധിയിൽപ്പെട്ട സ്ഥലത്ത് വൃദ്ധയായ സ്ത്രീയെ പറഞ്ഞ കബളിപ്പിച്ച് സ്വർണാഭരണം തട്ടിയ കേസിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര കാഞ്ഞിരകുളം പണ്ടാരവിള കനാൽ കോട്ടേജിൽ സത്യശീലൻ നായർ മകൻ ഷിബു എസ് നായർ വയസ്സ് 46 എന്ന പ്രതി അറസ്റ്റിലായത് വിധവകൾക്കുള്ള…


