തിരുവനന്തപുരത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമം
തിരുവനന്തപുരത്ത് ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയുടെ പുറകിലൂടെ വന്ന് യുവാവ് കയറി പിടിച്ചു ,യുവതിയുടെ പരാതിയിൽ പൂന്തുറ സ്വദേശിയായ യുവാവ് പിടിയിൽ തിരുവനന്തപുരത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമം .തിരുവനന്തപുരം പഴവങ്ങാടി ഭാഗത്ത് വെച്ച് ആണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത് . പൂന്തുറ സ്വദേശിയായ ടോണി ആണ് യുവതിയെ ആക്രമിച്ചതിനെ തുടർന്ന് പൊലീസ് പിടിയിലായത് . കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത് .ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക്…