കുമ്മിൾ സ്വദേശിക്ക് മികച്ച വില്ലേജ് ഓഫീസർ പുരസ്കാരം
സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരത്തിന് കടയ്ക്കൽ വില്ലേജ് ഓഫീസറായ ശ്രീ പി. അനിലിനെ തെരഞ്ഞെടുത്തു. വില്ലേജ് ഓഫീസർ എന്ന നിലയിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 2023 ഡിസംബറിലാണ് കടയ്ക്കൽ വില്ലേജ് ഓഫീസറായി എത്തുന്നത്. കുമ്മിൾ പഞ്ചായത്തിലെ ഇയ്യക്കോട് സ്വദേശിയാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181


