AIYF AISF ചിതറ മേഖല കമ്മിറ്റി നീതി പഞ്ച് സംഘടിപ്പിച്ചു

ഏഴ് വനിതാ താരങ്ങളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു താരവുമാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന പരാതിയുമായി മുന്നിട്ട് വന്നത് . ഈ പരാതിയെ അവഗണിക്കുന്നതിനെ തുടർന്ന് AIYF AISF ചിതറ മേഖല കമ്മിറ്റി നീതി പഞ്ച് സംഘടിപ്പിച്ചു. ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംഘടന പ്രവർത്തകർ അറിയിച്ചു. AIYF കൊല്ലം ജില്ലാ പ്രസിഡന്റ് നിധീഷ് പരിപാടി ഉദ്ഘാടനം ചെയ്തുAIYF ചിതറ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് വിഷ്ണു ദത്ത് അധ്യക്ഷത വഹിച്ചുAISF ചിതറ…

Read More
error: Content is protected !!