നിലമേൽ ഗ്രാമ പഞ്ചായത്തിൽ പുതിയ പ്രസിഡന്റ് ചുമതലയേറ്റു

നിലമേൽ :കൊല്ലം നിലമേൽ ഗ്രാമപഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം രണ്ടാം ഘട്ട ഭരണ സമിതിയുടെ പുതിയ പ്രസിഡന്റായി ശ്രീമതി ഷമീന പറമ്പിൽ സത്യ പ്രതിജ്ഞ ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർമാർ കെപിസിസി ജനറൽ സെക്രട്ടറി പഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുത്തു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലം നിലമേലിൽ കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധേറ്റ് മരണം

കൊല്ലം നിലമേല്‍ സ്വദേശിയായ 48 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് സംഭവം നടന്നത്. കാട്ടുപൂച്ച ഇയാളുടെ മുഖത്ത് കടിക്കുകയായിരുന്നു. ആദ്യം മുറിവ് സാരമാക്കിയില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ പന്ത്രണ്ടിന് പേവിഷ ലക്ഷണങ്ങളോടെ ഇയാളെ പാരിപ്പിള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പതിനാലിന് മരണം സംഭവിച്ചു. പേവിഷ ബാധ സംശയിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. പാലോട് എസ്‌ഐഎഡില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ➡️➡️…

Read More