ചിതറ ഐരക്കുഴിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 4 പേർക്ക് കടിയേറ്റു

ചിതറ ഐരക്കുഴി ജങ്ഷനിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു, സ്കൂൾ കുട്ടികളെ കടിക്കാൻ ശ്രമിക്കുന്നതിനെ നാട്ടുകാർ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചു തുടർന്നാണ് നായ നാട്ടുകാരെ കടിച്ചത്. പട്ടിക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നു കടിയേറ്റവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.തെരുവ് നായ ആക്രമണം നാട്ടിൽ പതിവ് ആണെന്ന് നാട്ടുകാർ ആരോപിച്ചു

Read More

ചിതറ പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനെതിരെ ജനകീയ കൂട്ടായ്മ

ചിതറ പഞ്ചായത്തിൽ ചിറവൂർ വാർഡിൽ തെരുവ് നായ ശല്യത്തിനെതിരെ ജനകീയ കൂട്ടായ്മ സങ്കടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. കുട്ടികളെ പോലും തെരുവ് നായകളാൽ അക്രമിക്കപ്പെടുന്ന സംഭവം ഉണ്ടായിട്ടുണ്ട് ചിറവൂർ വാർഡിലെ നൂറോളം പ്രദേശവാസികൾ പങ്കെടുത്ത ജനകീയ കൂട്ടായ്മ യോഗം ചിതറ ഗവർമെന്റ് ഹൈസെക്കണ്ടറി സ്കൂളിലെ പി റ്റി എ പ്രസിഡന്റ്‌ എം എം റാഫി ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് മെമ്പർ റജില നൗഷാദ് അധ്യക്ഷത വഹിച്ച യോഗം ചിറവൂർ ക്ഷേത്രം…

Read More

ചിതറ പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം പഞ്ചായത്ത്‌ ഉടൻ നടപടി സ്വീകരിക്കുക : എസ്ഡിപിഐ ചിതറ പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് നൗഷാദ് മുതയിൽ

വളവുപച്ച പ്രദേശവും അതിനോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ് പ്രദേശവാസികൾക്കും മദ്രസ സ്കൂൾ വിദ്യാർത്ഥികൾക്കുമൊക്കെ ഭീഷണി ആയിരിക്കുകയാണ് തെരുവ് നായ്ക്കൾ..കഴിഞ്ഞ ദിവസം വളവുപച്ചമഹാദേവർ കുന്നിൽ 3 വയസ്സുകാരിയെ പേ വിഷബാധയേറ്റ നായ മാരകമായി കടിച്ചു മുറിവേല്പിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുകയും മുഖത്ത് പൊട്ടൽ ഉണ്ടാവുകയും ചെയ്തുപഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതേ അവസ്ഥയാണ്.. വിദ്യാർത്ഥികൾ മുതൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് വരെ തെരുവ് നായയെ കൊണ്ടുള്ള ശല്യം രൂക്ഷമായിരിക്കുകയാണ്.. ജനങ്ങളുടെ ജീവന്…

Read More

തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടര്‍ന്ന് കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തുവ്വക്കുന്ന് ഗവണ്‍ണെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാൻ് മുഹമ്മദ് ഫസല്‍. വൈകിട്ട് അഞ്ചരയോടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. ആ സമയത്ത് തെരുവുനായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. സമീപത്തുള്ള പറന്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട്…

Read More

എന്റെ കുഞ്ഞുങ്ങൾ വീട്ടിൽ ഒറ്റയ്ക്കാണ് എന്ത് സുരക്ഷയാണ് അവർക്കുള്ളത്. Divya Raveendran കടയ്ക്കൽ ചർച്ച ചെയ്യുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ;

കടയ്ക്കൽ : കടയ്ക്കലിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി, ഇപ്പൊ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ദിവ്യ രവീന്ദ്രൻ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് . മൂന്ന് വയസ്സ് കാരിയെ തെരുവ് നായ ആക്രമിക്കുന്നത് കണ്ടപ്പോൾ ഭയം തോന്നുന്നു , എന്റെ കുഞ്ഞുങ്ങൾ വീട്ടിൽ ഒറ്റയ്ക്കാണ് . അവർക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും കൂട്ടിച്ചേർത്തു പറയുന്നുണ്ട് . ഈ വിഷയത്തിൽ ഭരണകൂടം നടപടി സ്വീകരിക്കുമെന്നാണ് പൊതു ജനം പറയുന്നത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ…

Read More

കടയ്ക്കലിലും ചിതറയും തെരുവ് നായ്ക്കളുടെ ശല്യം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അധികാരികൾ അറിഞ്ഞിരിക്കേണ്ട ഒരു കുറിപ്പ്

കടയ്ക്കൽ , ചിതറ പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് മെമ്പർമാർക്കും . കടയ്ക്കൽ , ചിതറ പഞ്ചായത്ത് ബോർഡറായ ഐരക്കുഴി ജംഗ്ഷനിലെ ഫൗൾട്രി ഫാമിന് സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതായി കാണുന്നുണ്ട്. വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ഈ നായകൾ ആക്രമിക്കുന്നതും പതിവാണ് തെരുവ് നായ്ക്കളെ മനുഷ്യനേക്കാൾ സ്നേഹിക്കാൻ തിരഞ്ഞെടുക്കുന്ന ചിലരാണ് തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കാൻ കാരണം എന്ന് ഓർക്കേണ്ടതുണ്ട്. ശല്യം തടയാൻ ആരെങ്കിലും കല്ലെറിഞ്ഞാലും കേസെടുക്കുന്ന സംഘടനകളോട് ആശങ്ക പ്രകടിപ്പിക്കുന്നു. തെരുവ്…

Read More
error: Content is protected !!