
ചിതറ ഗ്രാമപഞ്ചായത് കൃഷിഭവന്റെ കർഷക സഭയും ഞാറ്റുവേല ചന്തയും
കൃഷി കാലത്തിനൊപ്പംഈ വർഷത്തെ തിരുവാതിര ഞാറ്റുവേല 2025 ജൂൺ 22 ഞായർ രാവിലെ 6.21am ന് ആരംഭിക്കുന്നു. 2025 ജൂലൈ 6 വൈകിട്ട് 5.50 pm ന് പടിയിറങ്ങും. കൃഷിയാരംഭിക്കുവാൻ യോജിച്ച സമയമാണിത്. ഈ വർഷത്തെ തിരുവാതിര ഞാറ്റുവേലക്കാലത്ത് കൃഷിയാരംഭിക്കുവാൻ മറക്കരുത്ചിതറ ഗ്രാമപഞ്ചായത് കൃഷിഭവന്റെ കർഷക സഭയും ഞാറ്റുവേല ചന്തയും ജൂലൈ2 നു കൃഷി ഭവനിൽ വച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ ഉൽഘാടനം നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. അരുൺചിതറ സർവീസ്…