Headlines

ഐരക്കുഴി വാർഡിൽ ജനകീയ ആരോഗ്യ കേന്ദ്രം നാളെ രാവിലെ 9.30 ന് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നടത്തി നാടിന് സമർപ്പിക്കുകയാണ്

ചിതറ പഞ്ചായത്തിലെ  ഐരക്കുഴി വാർഡിൽ  ജനകീയ ആരോഗ്യ കേന്ദ്രം നാളെ  രാവിലെ 9.30 ന്  കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നടത്തി നാടിന് സമർപ്പിക്കുകയാണ് . ഐരക്കുഴി വാർഡിൽ കൊച്ചു തോട്ടം മുക്കിലാണ്  ജനകീയ  ആരോഗ്യ കേന്ദ്രം. അധ്യക്ഷൻ  ബഹുമാനപ്പെട്ട ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി    സ്വാഗതം  ശ്രീ രാജീവ് കൂരാപ്പള്ളി ( വാർഡ് മെമ്പർ )

Read More
error: Content is protected !!