ചക്കമല എൽ പി സ്കൂൾ ചുറ്റുമതിൽ നിർമ്മാണ ഉദ്ഘാടനം…
ചക്കമല എൽ പി സ്കൂൾ ചുറ്റുമതിൽ നിർമ്മാണ ഉദ്ഘാടനം… കടയ്ക്കൽ.. ചിതറ ഗ്രാമപഞ്ചായത്തിലെ ചക്ക മല എൽ പി സ്കൂൾ ചുറ്റുമതിൽ നിർമ്മാണ ഉദ്ഘാടനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന ഓമന ദേവൻ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ കെ ബി ശബരിനാഥ് സ്വാഗതം പറഞ്ഞു യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് മതിര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തലവരമ്പ് അൻസാർ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…


