
കടയ്ക്കൽ ചന്തമുക്കിൽ കലുങ്ക് നിർമ്മാണം പൂർത്തിയായി
മടത്തറ റോഡിൽ കടയ്ക്കൽ ചന്തമുക്ക് ജംക്ഷനിലെ കലുങ്കുനിർമാണം പൂർത്തിയായി. ചെറിയ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി . വലിയ വാഹനങ്ങൾ 20 മുതൽ മാത്രമേ പോകാൻ അനുവദിക്കൂ. കലുങ്ക് നിർമാണം പൂർത്തിയയെങ്കിലും ഇതുമായി ബന്ധപ്പെട്ട റോഡ് നിർമാണം നടക്കുകയാണ്.