നാടിന് അഭിമാനമായി നിലമേൽ സ്വദേശിയായ ഈ കൊച്ചു മിടുക്കൻ

കോഴിക്കോട് വെച്ച് നടന്ന  13 soke മബുനി കപ്പ്‌ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ് 2026. നിലമേൽ ബംഗ്ളാംകുന്നു സ്വദേശി മെഹദ് മെസ്സി കുമിത്തെ വിഭാഗത്തിൽ ഗോൾഡ് മെഡലും. കത്ത വിഭാഗത്തിൽ വെള്ളിയും നേടി.. നിലമേൽ ബംഗ്ലാംകുന്ന്, സുദിന മൻസിലിൽ, ഷാനു ബോബിൻ, ഡോ. അമീറ സുലൈമാൻ ദമ്പതികളുടെ മകനാണ്. നിലമേൽ കരാട്ടെ സ്കൂൾ സെമ്പായി അൻസറിന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തി വരികയാണ് ഈ കൊച്ചു മിടുക്കൻ. അഭിനന്ദനങ്ങൾ

Read More
error: Content is protected !!