കുണ്ടറയിൽ വിദ്യാർഥിനി കഴുത്തറുത്ത് മരിച്ച നിലയിൽ ; ആത്‍മഹത്യ എന്ന് പോലീസ്

കുണ്ടറയില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് നിഗമനം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും…

Read More

കരുകോണിൽ 13 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി

കരുകോണിൽ 13 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി ഇന്ന് വൈകുന്നേരം 5 മണിയോട് കുട്ടി കടയിൽ പോയിട്ട് വരുമ്പോൾ കരുകോൺ കുറവൻ തേരിയിലാണ് സംഭവം. ഭയന്ന് വിറച്ചു കുതറിയോടുകയായിരുന്നു കുട്ടിയെന്ന് ദൃക്‌സാക്ഷി പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ വിവരം അറിയിച്ചു എങ്കിലും സംഭവത്തിൽ വേണ്ടത്ര ഗൗരവം പോലീസ് നൽകുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സർക്കാർ ജോലിക്കായി വ്യാജ രേഖ നിർമ്മിച്ച് തട്ടിപ്പ്‌ ; സംഭവം ഇങ്ങനെ

റവന്യൂ വകുപ്പിൽ എൽ ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന വ്യാജ ഉത്തരവുമായാണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്. കുടുംബ സമേതം രാവിലെ പത്തരയോടെയാണ് രാഖി ഇവിടെ എത്തിയത്. അഡ്വൈസ് മെമോയും നിയമന ഉത്തരവും ഉൾപ്പെടെ ഹാജരാക്കി. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തിൽ തന്നെ തട്ടിപ്പ് ആണെന്ന സംശയം തോന്നി. റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടറാണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത് റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍റെ ഒപ്പായിരുന്നു. കളക്ടറുടെ ഒപ്പ്…

Read More

കൊല്ലം ജില്ലയിൽ 82 സ്കൂളുകൾ ലഹരി സംഘങ്ങളുടെ പിടിയിലെന്ന് ഇന്റലിജൻസ് വിഭാഗം

എക്‌സൈസ്  വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം കൊല്ലം ജില്ലയിൽ 82 സ്‌കൂളുകൾ മയക്കുമരുന്ന് വിൽപന സംഘത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം എക്സൈസിന് റിപ്പോർട്ട് കൈമാറി.ഇത്രയും സ്കൂളുകൾ ‘പ്രശ്ന ബാധ്യത’മെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സ്കൂൾ പരിസരങ്ങൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലാക്കി. കഴിഞ്ഞ വർഷം 28 സ്കൂളുകൾ ആണ് . ലിസ്റ്റിൽ ഉണ്ടായിരുന്നത്. കുട്ടികൾക്ക് ലഹരി വസ്തുക്കൾ വേഗം ലഭിക്കാൻ സാധ്യതയുള്ള സ്കൂൾ പരിസരങ്ങൾ, പുകയില ഉൽപ്പന്നങ്ങളും  മറ്റ് ലഹരി വസ്തുക്കളും പിടികൂടിയ കേസിൽ ഉൾപ്പെട്ട കടകൾക്ക് സമീപത്തെ…

Read More

അറിയിപ്പ് (കാണ്മാനില്ല)

ഈ ഫോട്ടോയിൽ കാണുന്ന ദേവി എന്ന കുട്ടിയെ, കൊല്ലം ജില്ലയിലെ ലക്ഷമിനടയില്‍ നിന്നും കാണ്മാനില്ല. കാണാതാകുമ്പോൾ നീലടോപ്പും മഞ്ഞഷാളും കറുത്തപാന്‍റ്സും ആണ് കുട്ടിയുടെ വേഷം. കണ്ടുകിട്ടുന്നവർ ഉടൻ തന്നെ താഴെ കാണുന്ന നമ്പറിൽ വിവരം അറിക്കുക…!! ഫോൺ നമ്പർ : 07339668352 08.07.2023

Read More

മടത്തറയിലെ
വ്യാജരേഖ നിർമ്മാണം കേസ് ഒതുക്കി തീർക്കാൻ പോലീസ്‌ ശ്രമം; കെ.എസ്.യു.

കടയ്ക്കൽ:മാർക്ക്ലിസ്റ്റ് തിരുത്തലും വ്യാജരേഖ നിർമ്മാണവും SFI യുടെ കുലത്തൊഴിലായി മാറിയെന്ന് KSU. നീറ്റ് പരീക്ഷയുടെ മാർക്ക്‌ ലിസ്റ്റിൽ കൃത്രിമം കാണിച്ച മുൻ SFI നേതാവ് സെമീഖാനെ കഴിഞ്ഞ ദിവസമാണ്‌ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്‌. ഇദ്ദേഹതെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ വ്യാജരേഖ ചമയ്‌ക്കുവാൻ പ്രതിക്ക്‌ സഹായം ചെയ്തവരെയോ പിടികൂടാതെ കേസ് അവസാനിപ്പിക്കാനാണ് പോലീസ്‌ ശ്രമിക്കുന്നത്‌. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുവാൻ കോടതിയിൽ നിന്നും…

Read More

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

അതിശക്തമായ മഴയെ തുടർന്നുണ്ടായ മഴക്കെടുതികൾ കണക്കിലെടുത്ത് അംഗൻവാടികൾ – പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജൂലൈ 6 നു അവധി പ്രഖ്യാപിക്കുന്നു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചു. 1

Read More

കൊല്ലം കടയ്ക്കലിൽ ഉഗ്ര സ്ഫോടനം ഒരാളുടെ കൈപാതം മുഴുവനായി തകർന്നു

കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ രാജി (35) നാണ് ഉഗ്ര സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്കൈപാതം മുഴുവനായും ചിന്നി ചിതറി, കണ്ണിനും ഗുരുതര മായി പരിക്കേറ്റുവീടിന് സമീപത്തു നിന്നും കിട്ടിയ വസ്തു വാണ് പൊട്ടി തെറിച്ചത് രാവിലെ 8 മണിയോടെ വീടിന് സമീപത്ത് നിന്നും കിട്ടിയ വസ്തു എന്താണ് എന്നറിയാൻ വെട്ടുകത്തി വച്ച് വെട്ടിയെന്നാണ് സമീപ വാസികൾ പറയുന്നത്TTC വിദ്യാർത്ഥിനിയാണ് രാജി ഇന്ന് ക്സാമിന് പോകുവാനുള്ള തയ്യാറെടുപ്പിലിരിക്കെയാണ് കുടിവെള്ളം എടുക്കുന്ന ടാങ്കിന് അടുത്ത് നിന്ന് ഈ വസ്തു കിട്ടുന്നത്…

Read More
error: Content is protected !!