മഹാത്മാ പുരസ്‌കാരം നാലാം തവണയും കുമ്മിൾ ഗ്രാമ പഞ്ചായത്തിന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വച്ചതിനു കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മഹാത്മാ പുരസ്‌കാരം ചടയമംഗലം ബ്ലോക്കിലെ കുമ്മിൾ പഞ്ചായത്തിന് ലഭിച്ചു. ഇത് നാലാം തവണയാണ് മഹാത്മാ പുരസ്‌കാരം ലഭിക്കുന്നത്. 2016-2017,2017-2018,2020-2021 സാമ്പത്തിക വർഷങ്ങളിൽ കുമ്മിൾ പഞ്ചായതിനായിരുന്നു പുരസ്‌കാരം . 2024-25 സാമ്പത്തിക വർഷം 1610 കുടുംബങ്ങൾക്ക് തൊഴിൽ നൽകുകയും. ശരാശരി 83.43 തൊഴിൽ ദിനങ്ങൾ നൽകാൻ സാധിക്കുകയും ചെയ്തു . 1095 കുടുംബങ്ങൾക്ക് 100 തൊഴിൽ നൽകി. 5.50…

Read More

കുമ്മിൾ ഗ്രാമപഞ്ചായത്തിൽ തരിശ് നിലങ്ങളിൽ നെൽക്കൃഷിയു ടെ ഭാഗമായുള്ള വിത്തിടൽ നടന്നു

കുമ്മിൾ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയും കൃഷി വകുപ്പും സംയോജിച്ചു നടപ്പിലാക്കിയ തച്ചോണം വാർഡിലെ തരിശ് നിലം നെൽകൃഷിക്കായി അനുയോജ്യമാക്കുകയും ആയതിന്റെ വിത്തിടീൽ ചടങ്ങ് ബഹു. കുമ്മിൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ചെയർമാൻ ശ്രീ എസ് രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി…

Read More
error: Content is protected !!