ചിതറയിൽ നിന്നും  വീടുവിട്ട് ഇറങ്ങിയ കുട്ടിയെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി

ചിതറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ എറണാകുളം ഫോർട്ട് കൊച്ചിയിൽ നിന്നും പോലീസ് കണ്ടെത്തി.. ചിതറ പോലീസ് ശക്തമായി നടത്തിവന്ന സിസിടിവി പരിശോധനകളിലും ഫോർട്ട് കൊച്ചി കൺട്രോൾ റൂമിലെ പോലീസിന്റെ സഹായത്തോടെ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു

Read More

ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ദിപിൻ എന്ന യുവാവിനെ മധ്യപ്രദേശിലെ ഗോളിയാറിൽ നിന്നും കണ്ടെത്തി

ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ദിപിൻ എന്ന യുവാവിനെ മധ്യപ്രദേശിലെ ഗോളിയാറിൽ നിന്നും കണ്ടെത്തി. മധ്യപ്രദേശിലെ മലയാളി സമാജം  നേതാക്കൾ അവശനായി കിടന്ന ദിപിനെ ആശുപത്രിയിൽ എത്തിച്ച് വേണ്ടുന്ന ചികിത്സകൾ നൽകുകയും തുടർന്ന് പോലീസിലും ബന്ധുക്കളെയും വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ വിമാനമാർഗ്ഗം ഗോളിയാറിൽ എത്തി  നാട്ടിലെത്തിക്കുകയും ചടയമംഗലം പോലീസിൽ ഹാജരാക്കുകയും ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!