*കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്*
2026 തിരുവാതിരയോടനുബന്ധിച്ച് 26.02.2026 രാവിലെ 05.00 മണി മുതൽ 07.03.2026 തീയതിയിലെ കുരുസി നാൾവരെ കടയ്ക്കൽ ദേവീ ക്ഷേത്ര പരസരങ്ങളിലും അനുബന്ധറോഡുകളിലും ട്രാഫിക് നിയന്ത്രണങ്ങളും പാർക്കിങ് നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതാണ്.


