ചടയമംഗലത്ത് MDMA യും കഞ്ചാവും ഉൾപ്പെടെ ഉള്ള ലഹരി വസ്തുക്കളുമായി മടവൂർ സ്വദേശി പിടിയിൽ

ചടയമംഗലത്ത് MDMA യും കഞ്ചാവും ഉൾപ്പെടെ ഉള്ള ലഹരി വസ്തുക്കളുമായി മടവൂർ സ്വദേശി പിടിയിൽ. ഷമീർ (34) ആണ്  പിടിയിലായത് . കൊട്ടാരക്കര dyspയുടെ നിർദേശാനുസരണമാണ് ചടയമംഗലം CI ഉൾപ്പെടെ ഉള്ളവർ പരിശോധന നടത്തിയത്. ജ്യോതിഷ് ചിറവൂറിന്റെ നേതൃത്വത്തിലാണ് കൈതോട് വച്ച് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഇരുചക്ര വാഹനപരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. 1.06 ഗ്രാം MDMA യും 7.5 ഗ്രാം കഞ്ചാവും പ്രതിയുടെ പക്കൽ നിന്നും പിടികൂടി. കുഴൽപ്പണം മോഷണം ഉൾപ്പെടെയുള്ള കേസിലെ പ്രതിയാണ് പിടിയിലായ…

Read More

കടയ്ക്കലിൽ MDMA ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽക്കുന്ന യുവാവ് പിടിയിൽ

കടയ്ക്കൽ :കൊല്ലം കടയ്ക്കലിൽ  MDMAയും കഞ്ചാവും വിൽപ്പന നടത്തിവന്നയാൾ പോലീസിന്റെ പിടിയിലിയി.മണാലി രാഹുലാണ് അറസ്റ്റിലായത്.കടയ്ക്കൽ നെടുവേലി സ്വദേശിയാണ് ഇരുപത്തി ഒൻപത് വയസ്സുളള രാഹുലാണ് പിടിയിലായത് ബാംഗ്ലൂരിൽ നിന്നും ബസ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവുമാണ്  ലഹരി വസ്തുക്കൾ കൊണ്ട് വരുന്നത് . കടയ്ക്കൽ എസ് ഐ ജ്യോതിഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷിച്ചു വരികയായിരുന്നു രാഹുലിനെ . രണ്ട് ഗ്രാം MDMA യും കാൽ കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായിട്ടുള്ളത് .

Read More
error: Content is protected !!