Headlines

ചിതറ പഞ്ചായത്ത് ഇലക്ഷനിൽ അവഗണനയിൽ  പ്രതിഷേധിച്ചു. കേരള കോൺഗ്രസ് (എം)

ചിതറ ഗ്രാമപഞ്ചായത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നേതൃത്വം സീറ്റ് വിഭജനം നടത്തിയപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം ) ന് ഒരു സീറ്റും നൽകാതെ അവഗണിച്ചതിൽ ചിതറ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആർഎസ്പിക്ക് അരിപ്പൽ സീറ്റ് നൽകി ഐക്യ ജനാധിപത്യ മുന്നണി മാതൃക കാണിച്ചപ്പോൾ എൽഡിഎഫ് നേതൃത്വം യോഗങ്ങളിൽ പോലും പങ്കെടുപ്പിക്കാതെ നിലപാട് സ്വീകരിക്കുകയായിരുന്നു.പ്രചരണപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗംമടത്തറ ശ്യാം…

Read More

ചിതറ ഗ്രാമ പഞ്ചായത്തിൽ ഇടതുപക്ഷമുണി സീറ്റ് വിഭജനം പൂർത്തിയായി.

ചിതറ ഗ്രാമ പഞ്ചായത്തിൽ ഇടതുപക്ഷമുണി സീറ്റ് വിഭജനം പൂർത്തിയായി. വാർഡ് പുന: നിർണ്ണയത്തിന് ശേഷം 24 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. അതിൽ 16 ഇടത്ത് CPMഉം 8 ഇടത്ത് CPIയുമാണ് മത്സരിക്കുക മുന്നണിയിലെ മറ്റ് ഘടക കക്ഷികൾക്ക് സീറ്റുകൾ ഇല്ല നേരത്തേ 23 വാർഡുകളാണ് ഉണ്ടായിരുന്നത് 15 ഉം 8 ഉം എന്ന നിലയിലായിരുന്നരുന്നു , സിപിഎമ്മും സിപിഐയും മത്സരിച്ചിരുന്നത്. പുതുതായി ഉണ്ടായ മണ്ണറക്കോട് വാർഡ് CPM എടുക്കുകയാരുന്നു. സ്ഥാനാർത്ഥി പൂർത്തിയായി എങ്കിലുംപ്രഖ്യാപനം ഇന്ന് വൈകിട്ടേഉണ്ടാവുകയുള്ളു.

Read More

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡിൽ എൽ ഡി എഫിന് വൻ വിജയം

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡിൽ ഇന്നലെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കുരിയോട് പത്താം വാർഡിലെ ബിജെപി സ്ഥാനാർഥി ജെ ആർ ജയകുമാർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് സുനിൽകുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കെ ആർ സന്തോഷ്ബിജെപി സ്ഥാനാർത്ഥിയായി ഉദയൻ കുരിയോടും മത്സരിച്ചത് എൽഡിഎഫിന് സാധ്യതയുള്ള വാർഡിലാണ് കഴിഞ്ഞതവണ അട്ടിമറി വിജയം ബിജെപി വിജയിച്ചത്.LDF. 583 വോട്ടുംUDF 319വോട്ടുBJP 58വോട്ടുമാണ് കിട്ടിയത് LDFന്റെ ഭൂരിപക്ഷം 264 വോട്ട്.പതിനഞ്ച് വാർഡാണ് ചടയമംഗലം ഗ്രാമപഞ്ചായത്തിലുളളത് LDF പത്ത് സ്വീറ്റോടെ…

Read More

കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം ഡൽഹിയിലേയ്ക്ക്; ഐക്യദാർഢ്യ സദസ്സ് കിഴക്കുംഭാഗത്ത്

LDF ഐക്യ ദാർഡ്യ ജനകീയ സദസ്സ് ചിതറയിൽ സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി സ.അഡ്വ. സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കരകുളം ബാബു , സിപിഐ നേതാവ് കണ്ണൻകോട് സുധാകരൻ , സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണ കുറിപ്പ് , ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി , കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്‌സൺ നജീബത്ത് , സിപിഎം നേതാവ് സുകുമാര പിള്ള…

Read More
error: Content is protected !!