ഇരുതലമൂരിയുമായി കടയ്ക്കൽ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
കൊല്ലത്ത് നിന്നും ലക്ഷങ്ങൾ വിലയുള്ള ഇരുതല മൂരിയുമായി കോൺഗ്രസ് നേതാവ് ഉൾപ്പെടെ അഞ്ച് പേരെ അഞ്ചൽ വനപാലകർ അറസ്റ്റ് ചെയ്തു. കൊല്ലം മുൻഡിസിസി അംഗമായ കൊല്ലം തട്ടാമലയിൽ ദാറുൽ സലാം വീട്ടിൽ അൻസറുദ്ധീൻ,കൊല്ലം വാക്കനാട് ഫൗസിയ മൻസിലിൽ നിസാറുദ്ധീൻ, കോട്ടയം കൊന്നല്ലൂർ സ്വാദേശി പൊട്ടൻങായിൽ ചെറിയാൻ,ചാത്തന്നൂർ ആനച്ചാലിൽ ജാസ്മിൻ വില്ലയിൽ ഫിയാസ് , കൊല്ലം കടയ്ക്കൽ പാലയ്ക്കൽ സ്വാദേശി നൗഫൽ മൻസിലിൽ നൗഫൽ എന്നിവരാണ് ഇരുതലമൂരിയുമായി പിടിയിലായത്. ഫോറസ്റ്റ് ഇൻറലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുനലൂർ…


