ചിതറ സ്വദേശിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എസ് രാജേന്ദ്രന്റെ മകൻ ആദർശ്  വാഹനാപകടത്തിൽ മരണപ്പെട്ടു

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് അന്തരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് ആദർശ്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ രാത്രി എട്ടരയോടെയാണ് അപകടം. കാറിൽ യാത്ര ചെയ്യുകയായിരുന്നു ആദർശ്. നിയന്ത്രണം വിട്ട കാർ എതിർ വശത്തൂകൂടെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ അടുത്ത വീടിൻ്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. കാറിൽ കുടുങ്ങിക്കിടന്ന ആദർശിനെ ഫയർഫോഴ്സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദർശ് സംഭവ സ്ഥലത്തുവെച്ചു…

Read More

ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആദർശിനെ കൊലപെടുത്തിയ പ്രതികൾ പിടിയിൽ.

കൊല്ലം : ചിതറ ചല്ലിമുക്ക്  സൊസൈറ്റ് മുക്കിൽ  ഇന്നലെ  രാവിലെ  വീടിനുള്ളിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട ആദർശിന്റെ മരണം കൊലപാതകം.ആദർശിന്റെ   അച്ഛനും അമ്മയും സഹോദരനുമാണ് കൊലചെയ്തത് എന്ന വിവരമാണ് പുറത്ത് വരുന്നത്. ആദർശ്  ലഹരിക്ക് അടിമയായിരുന്നു  എന്ന്  പ്രദേശവാസികൾ  പറയുന്നു .  സ്വന്തം അമ്മയുടെ തല അടിച്ചു പൊട്ടിക്കുന്ന രീതിയിൽ പോലും വികൃത സ്വഭാവം കാണിക്കുന്ന വ്യക്തിയായിരുന്നു എന്നും നാട്ടുകാർ കൂട്ടി ചേർക്കുന്നു.മരണപ്പെടുന്ന  ദിവസം പോലും  അയൽവാസികളുടെ  വീടുകളിൽ അക്രമം കാണിച്ചിരുന്നു  വീട്ടുകാർ അനുനയിച്ചാണ് …

Read More
error: Content is protected !!