കാഞ്ഞിരത്തും മൂട് സ്കൂട്ടറുകൾ തമ്മിൽ കൂട്ടി ഇടിച്ചു ഒരു മരണം
കാഞ്ഞിരത്തും മൂട് സ്കൂട്ടറുകൾ തമ്മിൽ കൂട്ടി ഇടിച്ചു ഒരു മരണം കഞ്ഞിരത്തുംമൂഡ് 7.30 ന് നടന്ന ആക്‌സിഡന്റ് വേങ്കൊല്ല സ്വദേശി രാജൻ ആണ് മരണപ്പെട്ടത് . KSEB യിൽ കോണ്ട്രാക്ട് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ആളാണ് രാജൻ . അപകടത്തിൽ പരിക്കേറ്റ നന്ദു , അക്ഷയ് എന്നിവരെ ഗോകുലം മെഡിക്കൽ കോളേജിലും ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181


