Headlines

ജോലിക്കിടെ വീടിന് മുകളിൽ നിന്നും താഴെ വീണ് കടയ്ക്കൽ സ്വദേശി മരിച്ചു.

കടയ്ക്കൽ :ജോലിക്കിടെ വീടിന് മുകളിൽ നിന്നും താഴെ വീണ് കടയ്ക്കൽ സ്വദേശി മരിച്ചു. കാറ്റാടിമൂട് പേരമുക്ക്, പേരയത്ത് പുത്തൻവീട്ടിൽ അശോകൻ (56) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കാറ്റാടിമൂട് ആലത്തറ മലയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള വീടിന്റ മുകളിൽ നിന്നുമാണ് അശോകൻ താഴെ വീണത്. കോണിപ്പടി വഴി മണലുമായി മുകിലേയ്ക്ക് പോകുമ്പോൾ കാൽവഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. അശോകനെ കൂടാതെ മറ്റ് രണ്ട് തൊഴിലാളികൾ കൂടി ജോലിയ്ക്ക് ഉണ്ടായിരുന്നു.സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ കടയ്ക്കൽ താലൂക്ക്…

Read More
error: Content is protected !!