ചിതറ പഞ്ചായത്ത് ഇലക്ഷനിൽ അവഗണനയിൽ  പ്രതിഷേധിച്ചു. കേരള കോൺഗ്രസ് (എം)

ചിതറ ഗ്രാമപഞ്ചായത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നേതൃത്വം സീറ്റ് വിഭജനം നടത്തിയപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം ) ന് ഒരു സീറ്റും നൽകാതെ അവഗണിച്ചതിൽ ചിതറ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആർഎസ്പിക്ക് അരിപ്പൽ സീറ്റ് നൽകി ഐക്യ ജനാധിപത്യ മുന്നണി മാതൃക കാണിച്ചപ്പോൾ എൽഡിഎഫ് നേതൃത്വം യോഗങ്ങളിൽ പോലും പങ്കെടുപ്പിക്കാതെ നിലപാട് സ്വീകരിക്കുകയായിരുന്നു.പ്രചരണപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗംമടത്തറ ശ്യാം…

Read More
error: Content is protected !!