ചിതറപോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്;പൊതുജനങ്ങൾ പ്രയോജന പെടുത്തുക
ചിതറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പെറ്റി കേസുകളുടെ അദാലത് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്നു വരുന്നു. പെറ്റി കേസുകൾ ഉള്ളവർ ജനുവരി 31 മുൻപ് ചിതറ സ്റ്റേഷനുമായി ബന്ധപ്പെട്ട് കോടതിയിൽ ഫൈൻ അടക്കവുന്നതാണ്.


