വളരെ നാളുകളായി അവശതയിൽ കഴിഞ്ഞിരുന്ന സ്വർണ്ണമ്മയെ ദുരിതപൂർണ മായ ജീവിതഅവസ്ഥ അരിപ്പൽ സമരഭൂമി പരിസരത്ത് അംഗനവാടിയിലെ ഉഷ ടീച്ചർ പൊതു പ്രവർത്തകനും വെൽഫയർ പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് ഷെഫീഖ് ചോഴിയക്കോടിനെ അറിയിക്കുകയും.
വാർഡ് മെമ്പർ P ഉദയകുമാർ ബന്ധപെടുകയും വളവുപച്ചയിൽ പ്രവർത്തിക്കുന്ന സ്നേഹസാഗരത്തിൽ ബന്ധപെട്ടു. സ്നേഹസാഗരം അമ്മയെ സ്വീകരിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. തുടർന്ന് ശ്രീ ഷെഫീക്കും വാർഡ് മെമ്പറും പോലീസിലും മറ്റും അറിയിപ്പുകൾ നൽകി മേൽനടപടികൾ സ്വീകരിച്ചു.
ഇന്ന് രാവിലെ നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്വർണ്ണമ്മയെ പ്രെസ്തുത സ്നേഹ സാഗരം ഏറ്റെടുത്തു.

