കടയ്ക്കലിൽ മഴ നനയാതിരിക്കാൻ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിന്ന രണ്ടാക്ലാസുകാരിയെ ശാരീരികമായി ഉപദ്രവിച്ച 40 കാരൻ അറസ്റ്റിൽ കടയ്ക്കൽ വരയറ പ്ലാവിള വീട്ടിൽ ഷൈജുവാണ് അറസ്റ്റിലായത്. ഇന്നലെ
നാലുമണിക്ക് സ്കൂൾ വിട്ട് വരവെ അപ്രതീക്ഷിതമായി മഴപെയ്തതിനെ തുടർന്ന് കുട്ടി ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിന്നും
അവിടെയുണ്ടായിരുന്ന ഷൈജുവിനെ കുട്ടിക്കറിയാമായിരുന്നു
പരിചയംമുളള ഇയ്യാൾ കുട്ടിയുടെ അടുത്ത് വന്ന് കുട്ടിയോട് സുഖവിവരങ്ങൾ തിരക്കിയ ഇയ്യാൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു
കുട്ടി ബഹളം വെച്ചു
കുട്ടിയുടെ കരച്ചിൽ കേട്ട് തെട്ടടുത്ത വീട്ടിലുണ്ടായിരുന്ന സ്ത്രീ ഇറങ്ങിവരുന്നത് കണ്ട് ഷൈജു ഓടി രക്ഷപ്പെട്ടു
സംഭവം അറിഞ്ഞ നാട്ടുകാർ ഷൈജുവിനായി തിരച്ചിൽ നടത്തുകയും തൊട്ടടുത്ത മലയിൽ നിന്നും ഷൈജുവിനെ കണ്ടെത്തി കടയ്ക്കൽ പോലീസിന് കൈയ്യ്മാറി കുട്ടിയുടെ മൊഴിയെടുത്ത പോലീസ്
പൊക്സോ ഉൾപ്പെട വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു
കടയ്ക്കലിൽ രണ്ടാക്ലാസുകരിയോട് അതിക്രമം കണിച്ച പ്രതി പിടിയിൽ
{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}
Subscribe
Login
0 Comments
Oldest


