ചിതറ ഗ്രാമപ്പഞ്ചായത്തിൽ
അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടെ സുകുമാരന് കെട്ടുറപ്പുള്ള വീട് വച്ചു നൽകി.
ചിതറ പഞ്ചായത്തിൽ കണ്ടത്തിയ 60 അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 4 പേർക്ക് മണ്ണും വീടും ഇല്ലത്ത അവസ്ഥയിലായിരുന്നു. 4 പേർക്കും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങി വീട് വച്ച് നൽകി പഞ്ചായത്ത് പ്രോജക്ട്‌വച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉള്ള പദ്ധതികൾ നടപ്പിലാക്കി .
സുകുമാരന് ചിതറ ഗ്രാമപ്പഞ്ചായത്തിലെ മതിരവാർഡിൽ നടത്തിയ വികസനോത്സവത്തിൽ വച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ നജീബത്ത് താക്കോൽ ദാനം നടത്തി. യോഗത്തിന്റെ അദ്ധ്യക്ഷ ശ്രീമതി നജീബത്ത് ജ്ജില്ല വികസന ചെയർ പേഴ്സൻ ,
സ്വാഗതം പറഞ്ഞത് മതിര വാർഡ് മെമ്പർ എർ.എസ്.. ഷീന
ഉദ്ഘാടനം ലതിക വിദ്യാധരൻ (ബ്ലോക്ക് പ്രസിഡന്റ്)
മുഖ്യപ്രഭാഷണം മടത്തറ അനിൽ ചിതറ പഞ്ചായത്ത് പ്രസിഡന്റ്,
എം എസ് മുരളി (മുൻപ്രസിഡന്റ്
v. ഷാജി (Lcസെക്രട്ടറി (cpm )
സന്തോഷ് മതാർ
പ്രഭാകരൻ പിള്ള
പ്രഭാകരൻ നായർ എന്നിവർ യോഗത്തിൽ സംസാരിച്ചു
സജനി ADS സെക്രട്ടറി നന്ദി പറഞ്ഞു.


