കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക്  പരിക്ക്

കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ടോറസിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്.

പാലോണം സ്വദേശി 19 വയസ്സുള്ള സുബിൻ, ചായിക്കോട് സ്വദേശി ചന്തു എന്നിവർക്കാണ് പരിക്കേറ്റത്.

സുബിന്റെ കാലിൽ ലോറി കയറി ഇറങ്ങി.സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ചന്തു കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

കടയ്ക്കൽ പാങ്ങലുകാട് അമ്പാടിമുക്കിൽ വച്ചാണ് അപകടം നടന്നത്. ടിപ്പർ ലോറിയെ മറികടക്കുന്നതിടയിലാണ് അപകടം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x