മുൻ വനമന്ത്രി രാജുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും റവന്യൂ വകുപ്പ് റിട്ടർഡ് ജീവനക്കാരനുമായ സനൽ കുമാറിന്റെയും പിരപ്പൻകോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക
വത്സലയുടെയും മകൾ
ദേവിക വി .എസ് (20) നെ ശനിയാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് ഇംഗ്ലീഷ് ബിരുദം കരസ്ഥമാക്കിയ ദേവിക വിദേശത്ത് പോകുന്നതിനുള്ള കോഴ്സിന് ഓൺലൈൻ ആയി പഠിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് എല്ലാദിവസവും ദേവിക പങ്കെടുത്തിരുന്നു.
ട്രാവൻകൂർ പ്രവാസി ഡെവലപ്മെൻറ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അമൽ ശങ്കർ സഹോദരനാണ്.
വെഞ്ഞാറമുട് അമൽ ഭവനിൽ ദേവിക (20)ൻ്റെ സംസ്കാരം ഞായറാഴ്ച്ച 2.30 ന് ശേഷം വീട്ടുവളപ്പിൽ നടക്കും.