കൊല്ലം കടയ്ക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സയ്ക്ക് മാറ്റി.
ഏകദേശം വൈകുന്നേരം 5:30 മണിയോടെയാണ് സംഭവം.
തെരുവ് നായകളുടെ ശല്യം കടയ്ക്കൽ ചിതറ മേഖലകളിൽ രൂക്ഷമാണ് . ഇതിനൊരു പരിഹാരം കാണാത്തതിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ആണ് .
ഇന്ന് വൈകുന്നേരം കടയ്ക്കൽ നിലമേൽ മേഖലകളിൽ തെരുവ് നായകളുടെ അക്രമത്തിൽ 6 പേർക്ക് പരിക്കേറ്റത്

