ചിതറ പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.
ചിതറ ഗവർമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ പി റ്റി എ പ്രസിഡന്റ് എം എം റാഫി , മുൻ പഞ്ചായത്ത് അംഗം റജില നൗഷാദ് , ചിറവൂർ ക്ഷേത്രം പ്രസിഡന്റ് വി എസ് രാജി ലാൽ ഉൾപ്പെടെ ഉള്ളവരും ജനകീയ സമിതി അംഗങ്ങളും പങ്കെടുത്തു
ഈ വിഷയത്തിൽ ഉടൻ പരിഹാരം കാണാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയതായി ജനകീയ സമിതി അറിയിച്ചു
തുടർന്ന് ഉപരോധം അവസാനിച്ചു ….