സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളക്കുന്നു എന്നാരോപിച്ച് ചാൻസലറുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് AISF സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്.
പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി .
ചാൻസലർ സംഘപരിവാർ അനുകൂലമാണ് എന്ന് ആരോപിച്ചു നാളെ ( 19-12-2023) AISF സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നു
പരീക്ഷ നടക്കുന്ന കലാലയങ്ങൾ പഠിപ്പ് മുടക്ക് സമരത്തിൽ നിന്നും ഒഴിവാക്കിയതായി AISF സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.



