ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസ് (8) ആണ് മരിച്ചത്.
ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.



Yo, been playin’ on bettilttr for a bit now. Platform seems smooth enough. Just remember to gamble responsibly, ya heard?
Sup dudes and dudettes! Been dabbling in 19win. It’s got a certain charm, I guess. Might be your cup of tea if you’re looking for something a little different. Try out 19win.
vpbetapp is actually pretty convenient, especially on my phone. Easy to use when I am out and about. Worth a look especially if you like Mobile games, find them at vpbetapp
Was hesitant to try loab52.com at first, but glad I did. The community is active, and the games are fun. A good place to waste a bit of time I’ll be honest. Have a look right here loab52.