പരമാവധി ഷെയർ ചെയ്യുക.,.. കൊല്ലം ഇട്ടിവ ചരിപ്പറമ്പിൽ നിന്ന് നാലു വിദ്യാര്‍ത്ഥികളെ കാണാതായ്.നാടുവിട്ട്പോകുന്നെന്നുകത്തിൽ…ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ സുമേഷ് (14)
ശ്രീകാന്ത്(14)വിശാഖ് (14)ഏഴാം ക്ലാസ് വിദ്യാർത്ഥിയായവിവേകിനെയുമാണ്(12) കാണാതായതു. ഇന്ന് വൈകിട്ട് ആറുമണിമുതൽ ആണ് കാണാതായത്.സുമേഷ് എഴുതിയ കത്ത് വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ട് കത്തിൽ തങ്ങളെ തിരക്കണ്ടഎന്നും നാടുവിട്ട് പോകുകയാണെന്നുമാണ് കത്തിലുളളത്.വിവേക് ചരിപ്പറമ്പ് സ്കൂളിലെ ഏഴാക്ലാസ് വിദ്യാര്‍ത്ഥിയും,
ശ്രീകാന്തു cp സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും,
വിശാഖ് മഞ്ഞപ്പാറ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയും ,
സുമേഷ് നാവായിക്കുളം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
. സംഭവത്തിൽ കുട്ടികളെ കണ്ടെത്താൻ പോലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു.കടക്കൽ SHO
949-798-7040,
KADAKKAL SI ,94979 80169