ചിതറ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 18 വയസ്സ് പൂർത്തി ആയ പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിലെ പുരുഷൻമാരെ മാത്രം ഉൾപ്പെടുത്തി ഐരക്കുഴി വാർഡ് കേന്ദ്രികരിച്ച് പുരുഷ സ്വയം സഹായ സംഘത്തിന്റെ രൂപികരണ യോഗം സംഘം ഓഫീസിൽ വെച്ച് ചേർന്നു .
യോഗം ഐരക്കുഴി വാർഡ് മെമ്പർ രാജീവ് കൂരപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുകയും. സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ചടയമംഗലം ബ്ലോക്ക് മെമ്പറും വികസന കാര്യസ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സനുമായ കെ ഉഷ നിർവ്വഹിച്ചു. യോഗത്തിൽ ശ്രീ അജിത്ത്ലാൽ എ സ്വാഗതം ആശംസിച്ചു സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസ അറിയിച്ച് കൊണ്ട് വാർഡ് മെമ്പറും മുൻ Sc പ്രേമോട്ടർ അശ്വതിയും സംസാരിച്ചും സംഘത്തിന്റെ നിയുക്ത സെക്രട്ടറി സുനിൽ റിപ്പോർട്ട് അവതരിപ്പിക്കുകയു യോഗത്തിൽ പങ്കെടുത്തവർക്ക് സജു നന്ദി അറിയിച്ചും