ഗ്രന്ഥശാലയുടെ ദീർഘകാല പ്രസിഡൻ്റ് എസ്.സുകുമാരൻ സാറിൻ്റെ ഒന്നാം ചരവാർഷികത്തിൽ ഗ്രന്ഥശാല അങ്കണത്തിൽ എസ് സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു .
കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജെ.സി.അനിൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി പ്രൊ.ബി.ശിവദാസൻ പിള്ള, എൻ ശിവപ്രസാദ്, എസ്. ആർ.ബിനോജ് ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
